loading...
loading...

Seetha | Flowers | Ep# 606 Download

Share Firends
Add
  • Published on May 14, 2019

  • Mon- fri, 06.30 PM Only On Flowers. ================================ Don't miss even a single episode of "Seetha" ================================= Flowers Comedy -http://j.mp/flowerscomedy Flowers On Air -http://j.mp/flowersonair Our Social Media Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Google Plus -https://plus.google.com/+FlowerstvIndia
  • Seetha | Flowers | Ep# 606 tags

Comments

  • Shabeer Shbai
    Shabeer Shbai 1 week ago

    ഒരു ഭാര്യയുടെ നോവാണ് നളിനിയമ്മയുടേതു, അതു പിഴച്ചവൾക് അറീല്ല

  • SheenaJoseph Joseph

    ആദിയും അമ്മയും അവരെ എത്രയും പെട്ടന്ന് മാറ്റണം. അഹങ്കാരികൾ

  • Hafsa Jj
    Hafsa Jj 1 week ago

    ആ ആദിയുടെ കല്യണം മുടങ്ങണം അപ്പോ മാറും ഈ അഹങ്കാരം.. ഓവർ ആണ്. പൂച്ചയെ പോലെ പാവം പിടിച്ചു നിന്ന സുമംഗല ഇപ്പോ ആളു കൊള്ളാലോ 😡😡😡

  • Haleema Haleema
    Haleema Haleema 1 week ago

    ആദിലക്ഷ്മിക്ക് ഒരു എമണ്ടൻ തിരിച്ചടി കിട്ടിയാലെ ഈ സീരിയലിന് നല്ല ലൈക്കും കമന്റും കിട്ടുകയുള്ളൂ.അതാണ് കോന്നി സാറേ എല്ലാർക്കും നല്ലത്

  • saleena kp
    saleena kp 1 week ago

    ഷാനുക്ക fans ലൈക്ക്

  • Safeena Safu
    Safeena Safu 1 week ago

    Pls സീത ഒന്ന് സ്ട്രോങ്ങ്‌ ആവണം.... ആ തള്ളേടേം മോൾടേം അഹങ്കാരം ഒന്ന് കുറക്കണം..... അവരെ അവിടെ നിന്ന് പുറത്താകണം

  • Sreekala Raju
    Sreekala Raju 1 week ago

    Aadhiyeyum ammayeyum verukkunnavar undoo

  • Aiswaryack Jinu
    Aiswaryack Jinu 1 week ago

    കുറച്ചേ ഉണ്ടായിരുന്നുള്ളു എങ്കിലും ഇന്ദ്രേട്ടൻ സീത സീൻ ഒരുപാട് ഇഷ്ടപ്പെട്ടു ആ പഴയ സീതേന്ദ്രിയം തിരിച്ചു കിട്ടിയ പോലെ

  • Chinnuchinchu Chinnuchinchu

    സൂചി കുത്താൻ ഇടം കൊടുത്തപ്പോ തൂമ്പ വച്ചു തുടങ്ങി അമ്മയും മോളും നന്ദിയില്ലാത്തവർഗ്ഗങ്ങൾ

  • dream girl
    dream girl 1 week ago

    indrettan innathe pole ennnum strng avanamnn aghrahamullavar like

  • sami'S kichen
    sami'S kichen 1 week ago

    ഇന്ദ്രേട്ടൻ വന്നിട്ട് നല്ല സ്ട്രോങ്ങായിട്ട് സീതയുടെ കൂടെ നിൽക്കണം. ആദിക്ക് അവളുടെ സ്ഥാനം മനസിലാക്കികൊടുക്കണം.

  • sanu shahna
    sanu shahna 1 week ago

    Pavam naliniyamma. Oru pennum ith sahikilla

  • Unnikutan Unnikutan

    ഇതിലും നല്ലത് ആ ശ്രീധരൻ അങ്ങ് മരിച്ചാൽ മതിയായിരുന്നു ????

  • My
    My 1 week ago

    ഇന്ദ്രന്റെ മനസ്സ് എന്നും സീതയ്ക്ക് മാത്രം സ്വന്തം

  • love and to be loved

    Aadi kk oru adi kittnamnn agrahikkunnavar arokke ♥️😘

  • Raheena .Areekat
    Raheena .Areekat 1 week ago

    ഇതിലും നല്ലത് ആദിയുടെ അമ്മ മരിക്കുന്നതായിരുന്നു അഹങ്കാരി ആയ ഒരു മോളും ,ആ വ്യാധിയെ ആ Dr കൊണ്ട് കെട്ടിക്ക് ,എന്നിട്ട് അവളുടെ സീൻ ഒന്ന്‌ പെട്ടന്ന് നിർത്താവോ ഡയറക്ടർ സാറേ ,plzz

  • Happy Home
    Happy Home 1 week ago

    നന്ദികെട്ട പുല്ല് ...ഇവളുടെ ആദ്യം വന്നപ്പോൾ ഉള്ള dialogue um കടപ്പാടും ഇതൊന്നും അല്ലാരുന്നല്ലോ ....വന്നവഴി മറക്കുന്ന ഈ നന്ദികെട്ടവൾക്കു ഒരു പണിക്കിട്ടണം എന്നു ആഗ്രഹിക്കുന്നു ...

  • muhammed rafik
    muhammed rafik 1 week ago

    സീതേച്ചിയെ വിളിച്ചു വരുത്തു ഇന്ദ്രേട്ട . ശ്രേയയെ നേരിടാൻ സീതേച്ചിക്ക് കഴിയും

  • Rajeev Manikandan
    Rajeev Manikandan 1 week ago

    ആദിലക്ഷ്മിയുടെ അമ്മക്ക് ഒരു മുറി മാത്രo മതിയെന്ന് പറഞ്ഞതാ ഇപ്പോ കണ്ടില്ലേ ഒട്ടകത്തിന് സ്ഥലം കൊടുത്ത പോലെ ആയി

  • Ruby G R
    Ruby G R 1 week ago

    കമന്റ്‌ ഇടുന്ന എല്ലാവർക്കും ലൈക് ചെയ്യാൻ ആഗ്രഹം ഉണ്ട്. ബട്ട് പറ്റുന്നില്ല. Sorry ട്ടോ