loading...
loading...

Bhramanam | Ep 343 - Johnes abandoned Anita | Mazhavil Manorama Download

Share Firends
Add
  • Published on Jun 10, 2019

  • #Bhramanam #MazhavilSerial #MazhavilManorama ► Subscribe Now: https://bit.ly/2UsOmyA Johnes abandoned Anita. Johns wrote a detailed letter for Anita. Watch full episode of Bhramanam. Click here to watch 'Bhramanam' full episode : https://bit.ly/2MHbDZk ► Visit our website for full episodes: https://www.mazhavilmanorama.com Follow us on: ► Facebook: https://facebook.com/mazhavilmanorama ► Instagram: http://instagram.com/mazhavilmanoramatv ► Twitter: https://twitter.com/yourmazhavil
  • Bhramanam | Ep 343 - Johnes abandoned Anita | Mazhavil Manorama tags

Comments

  • Aswathy achuz
    Aswathy achuz 6 days ago

    Serialinte avasanm johnsine kananam ennullavar like

  • Haripriya Raghunath

    നല്ല ശബ്ദം❤ ജോൺസ് ഇഷ്ടം

  • shamna Shazzz
    shamna Shazzz 6 days ago

    സീരിയലിന്റെ ക്ലൈമാക്സിൽ ഈ മൊഞ്ചോട് കൂടി ജോൺസ് തിരിച്ചു വരണംന്ന് ആഗ്രഹം ഉള്ളോർ ണ്ടോ??? ഞാൻ കട്ട വെയ്റ്റിംഗ് ആണ്

  • Nazeer Kunjumon
    Nazeer Kunjumon 6 days ago

    തിരികെ കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ് മോളെ എന്ന് ജോൺസ്

  • Anjali K
    Anjali K 6 days ago

    അനിത ആരോടും നീതി കാണിച്ചില്ല..

  • Thasni Harismuhammed

    Thirich kittatha sneham manasinte vingalanu..annu koodi kathil cherkayirunnu jhons nu😂

  • സബി കഴക്കൂട്ടം

    രണ്ട് വര്‍ഷായി പായും വിരിച്ച് കാത്തിരുന്ന ജോണ്‍സിന്റെ ക്ഷമയെ സമ്മതിച്ചേ മതിയാവു. മിസ്സ്യൂ ജോണ്‍സേ 😪

  • Asifa Surumi
    Asifa Surumi 6 days ago

    Anitha yudea jeevidhathil kadannu vanna 2 purushan maarum nallavaraanu... Pakshea anitha athinea misuse cheyydhu

  • Nandhitha Nandha
    Nandhitha Nandha 6 days ago

    പോടാ പോയി rakshapedu....അതാ നല്ലത് ..ഈ ജന്തു ഇങ്ങനെ nadakkathe ullu

  • Swetha Chakki
    Swetha Chakki 6 days ago

    Laval Hariye thechu johnsynte koode poy.Johns lavale thechu engoto poy.Kollalo kali😀

  • SHAHINARIYAZ Y
    SHAHINARIYAZ Y 6 days ago

    അങ്ങനെ ജോൺസ് SA എഴുതി വച്ചിട്ട് സ്ഥലം കാലി ആക്കി..... 😁💃💃അടുത്തത് ആര്..????

  • AYUSH A S
    AYUSH A S 6 days ago

    Pavam jhones.... Jhones nte sthanath arayalum inganaye cheyyu.. Kuttam parayan pattillallo

  • Sumaya Hassan
    Sumaya Hassan 6 days ago

    Aayyo appo ini johnsinne kannan pattille 😥

  • sinu kp
    sinu kp 6 days ago

    ജോൺസ് എന്ന വൻ മരം വീണു ഇനി ആര്

  • Leji Fenny
    Leji Fenny 6 days ago

    Nice ആയി അവനും കൈ ഒഴിഞ്ഞു😂😂

  • Sapna P B
    Sapna P B 6 days ago

    Ittechu poyillengile albuthamaullu...ammathiri veruppikkal ayirunnu aneetta

  • ammu kutti
    ammu kutti 6 days ago

    ഇതിൽ ഇനി ഇപ്പൊ ആരെയാ കുറ്റം പറയാ. ഇങ്ങനെയൊക്കെ ആയി തീർന്നാൽ ഈ ഒരു അവസ്ഥ ഉണ്ടാകും അത്രയേ ഉള്ളൂ. ഇങ്ങനെ പോകുന്നവർ ഒക്കെ സന്തോഷായിട്ട് എത്ര നാളുകൾ ജീവിക്കും എന്നു ആർക്കറിയാം

  • Gopakumar. M
    Gopakumar. M 6 days ago

    ഇതിൽ നിന്നും എന്ത് മനസ്സിലാക്കാം അവിഹിതം ആവാം പക്ഷെ കുട്ടികൾ ഉള്ള ഭാരൃമാർ അവിഹിതം ഒഴിവാക്കുക എന്ന് പിടിക്കപ്പെട്ടാൽ ഭർത്താവിനെ മറന്നാലും കുട്ടികളെ ഒരിക്കലും മറക്കാൻ പറ്റില്ല എന്ന് 😁

  • Anoop Joseph
    Anoop Joseph 6 days ago

    Johnsinte kathu vaayichappol anithayekkal dhukkam namukkaanalle

  • aarathi rk
    aarathi rk 6 days ago

    Hooooo johnsinte sound really heart touching