loading...
loading...

Arayannagalude Veedu | Flowers | Ep# 116 Download

Share Firends
Add
  • Published on Jun 10, 2019

  • Monday to Friday, 7.00 PM ----------------------------------------------------------------- To watch all episodes of 'Arayannagalude Veedu' check out the play list ----------------------------------------------------------------- Our Channel List Flowers Comedy -http://j.mp/flowerscomedy Flowers On Air -http://j.mp/flowersonair Our Social Media Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Google Plus -https://plus.google.com/+Flowersonair
  • Arayannagalude Veedu | Flowers | Ep# 116 tags

Comments

  • Manu Kuttu
    Manu Kuttu 6 days ago (edited)

    ഇവിടെ love marriage ചെയ്തവരുണ്ടോ ഉണ്ടങ്കി oru like adichu poyikkoode,,,,😍

  • Richu Malu
    Richu Malu 6 days ago

    ലില്ലി സുബ്രു ഫ്ലാഷ് ബാക്ക് കാണാൻ കാത്തിരുന്നത് ആരൊക്കെ 😊

  • SONITHA. T
    SONITHA. T 6 days ago

    ലില്ലി സുബ്രു പ്രണയ നിമിഷങ്ങൾ കാണാൻ ആഗ്രഹം ഉള്ളവർ ആരൊക്കെ ലൈക്ക് അടിക്ക് 👍പ്രോമോ അതാണ്‌

  • Riya c p
    Riya c p 6 days ago

    ഈ സീരിയലില്‍ പ്രത്യേകിച്ച് കഥ ഒന്നും ഇല്ലെന്ന് തോന്നുന്നത് എനിക്ക് മാത്രമാണോ🙏... പണ്ടത്തെ അത്ര ആകാംഷ ഇല്ലാ എന്നുണ്ടോ😎😎

  • sami'S kichen
    sami'S kichen 6 days ago

    സുബ്രു ലില്ലി ബാല്യകാലം 😍

  • Isfa Fathima
    Isfa Fathima 6 days ago

    Arayannagalude fan's eanikum tharumo likes

  • mi ds
    mi ds 5 days ago

    എന്തിനാ ഇത്ര നല്ല ഒരു സീരിയലിനെ വെറുതെ നശിപ്പിക്കുന്നത് ആവിശ്യമില്ലാത്ത കുറെ ഫ്ലാഷ് ബാക്കും മറ്റും ഒക്കെ ആയി എന്തൊരു രസമായിരുന്നു ആദ്യം ഇപ്പോൾ വേറെ എന്തോ മാതിരി തോന്നുന്നു സീരിയലിനോട് അല്പം ആത്മാർത്ഥ പുലർത്തുക പിന്നെ ഇന്നത്തെ എപ്പിസോഡ് ലെ അവസാനത്തില് ആ മ്യൂസിക് ഇഷ്ടമായി

  • itsmylife
    itsmylife 6 days ago

    ഇതിപ്പോ അതുമില്ല ഇതുമില്ലന്നായി.. സീതയും ബെല്ലും ബ്രേക്കും ഇല്ലാതെ എങ്ങോട്ടോ പോകുന്നു ഇവടെയും അതെ അവസ്ഥ... കോന്നി n team nu കിളി പോയെന്നു തോന്നുന്നു..

  • Ha Aaas
    Ha Aaas 6 days ago

    ഇപ്പോൾ ഭയങ്കര ബോറായി വരുന്നുണ്ട്

  • Rafeeqനല്ല അൻസർ Rafeeq

    നല്ലൊരു സീരിയൽ ഇങ്ങിനെ അധപതിക്കുന്നതിൽ ഇഷ്ടമുള്ളവർ ലൈക് അടിച്ചു പോകൂ

  • Smitha Prasanth
    Smitha Prasanth 6 days ago

    Subruvinum Lillykum schooluniform nannay cherunnundu

  • Lola Meera
    Lola Meera 6 days ago

    ഈ സ്വാമിനാഥൻ എന്തൊക്കെയാണ് പറയുന്നത്? ഈ നട്ടെല്ലില്ലാത്തവനെക്കാൾ ഭേദം സനൻ തന്നെയാണ്.

  • Anisha Jomon
    Anisha Jomon 6 days ago

    Lillikkuttyude kuttitham enik bhayangara eshtamanu

  • Atharv .S. Iyer
    Atharv .S. Iyer 6 days ago

    എടൊ ഊള ഡിറക്ടറെ സ്വാമിയേ കൊണ്ടു ഇങ്ങനെ ഒന്നു പറയിപ്പിക്കണമായിരുന്നോ വെറുതെയല്ല റേറ്റിംഗ് ഇല്ലാത്തത് ഡയലോഗ് ഒക്കെ കടം

  • somi kichu
    somi kichu 6 days ago

    കഥാ ദാരിദ്ര്യം .....

  • prajith sivadas
    prajith sivadas 5 days ago

    Kurachenkilum abinayam vasham ulla kuttikale konduvannu flash back kanikku.

  • My home Solutions
    My home Solutions 6 days ago

    നല്ല ഇന്ട്രെസ്റ് ആയിരുന്നു തുടക്കത്തിൽ.. ഇപ്പോ entho ബോർ ആകുന്നു

  • Pramod Athira
    Pramod Athira 6 days ago

    Arayannagalude veedu kanan vannatha oru karyam parayanund ellavarodum mazhakkalamanu othiri apakadangala speed kurach sredhich vahanangal odikkene innale kudi kanmunpil orumaranam kandathe ullu nashttapetta jeevan thirike kittilla ethra kothichalum

  • Musthafa Kp
    Musthafa Kp 4 days ago

    Lillykutty super RTE Karnataka new kadha Shifa Mall

  • lekshmi NR
    lekshmi NR 6 days ago

    Boredom @ it's extreme ...poor script with excellent actors (subru, swami, ammachi)use their skills wisely...otherwise there should be drastic reduction in yutub views from next epi... Improve ur script as well.. Viewers r not fools..